Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അവൻ അവിടെ നിൽക്കട്ടെ, നമുക്ക് വേണ്ടത് ഈ വിക്കറ്റാണ്; ജോഗീന്ദർ ശർമ്മയോട് അന്ന് ധോണി പറഞ്ഞത്; വിക്കറ്റിന് പിന്നിലെ മാസ്റ്റർ മൈൻഡ്

by Brave India Desk
Apr 21, 2026, 03:07 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

മഹേന്ദ്ര സിംഗ് ധോണിയെ എന്തുകൊണ്ടാണ് ‘ക്രിക്കറ്റിലെ ചാണക്യൻ’ എന്ന് വിളിക്കുന്നത് എന്നതിന് 2008-ലെ ആദ്യ ഐപിഎൽ സീസണിൽ തന്നെ അദ്ദേഹം തെളിവ് നൽകിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടയിൽ നടന്ന ഒരു അവിശ്വസനീയ റൺഔട്ട് നിങ്ങൾ ഓർക്കുന്നുണ്ടോ. ഒരു പന്തിൽ രണ്ട് പേർ പുറത്താകാൻ സാധ്യത മുന്നിൽ നിൽക്കെ, ടീമിന് ഏറ്റവും ഗുണകരമായ വിക്കറ്റ് ഏതെന്ന് നിമിഷങ്ങൾക്കുള്ളിൽ തീരുമാനിച്ച ധോണിയുടെ ബുദ്ധിയാണ് അന്ന് കെകെആറിനെ തകർത്തത്.

കെകെആർ ഇന്നിംഗ്‌സിന്റെ 20-ാം ഓവറിൽ സ്കോർ 145-8 നിൽക്കെയാണ് സംഭവം. ജോഗീന്ദർ ശർമ്മ എറിഞ്ഞ പന്തിൽ നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഇഷാന്ത് ശർമ്മ ഒരു റണ്ണിനായി ഓടി. എന്നാൽ സ്ട്രൈക്കിലുണ്ടായിരുന്ന ലക്ഷ്മി രത്തൻ ശുക്ല റണ്ണിന് താല്പര്യം കാണിച്ചില്ല. ഇതോടെ രണ്ട് ബാറ്റർമാരും ഒരേ എൻഡിലായി.

Stories you may like

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പന്ത് ലഭിച്ച ധോണി ഉടൻ തന്നെ അത് ബൗളർ ജോഗീന്ദർ ശർമ്മയ്ക്ക് നൽകി. സ്വാഭാവികമായും ജോഗീന്ദർ ബെയിൽസ് തെറിപ്പിക്കാൻ ഒരുങ്ങിയെങ്കിലും ധോണി കൈകൊണ്ട് ‘നിൽക്കൂ’ എന്ന് ആംഗ്യം കാണിച്ചു. ഇഷാന്ത് ശർമ്മ പുറത്തായെന്ന് കരുതി ലക്ഷ്മി രത്തൻ ശുക്ല ക്രീസിൽ നിന്നും പുറത്തിറങ്ങി ഡഗ് ഔട്ടിലേക്ക് നടക്കാൻ തുടങ്ങി. ഇഷാന്ത് ശർമ്മ തന്നെ മറികടന്ന് ക്രീസിനുള്ളിലേക്ക് കയറിയതും, ശുക്ല പുറത്തായെന്ന് ഉറപ്പുവരുത്തിയതും കണ്ട ധോണി ഉടൻ തന്നെ ജോഗീന്ദറിനോട് ബെയിൽസ് തെറിപ്പിക്കാൻ ആവശ്യപ്പെട്ടു.

ഇഷാന്തിനെ പുറത്താക്കുന്നതിനേക്കാൾ ടീമിന് ഗുണകരം സെറ്റായി നിൽക്കുന്ന ശുക്ലയെ പുറത്താക്കുന്നതാണെന്ന് ധോണിക്ക് അറിയാമായിരുന്നു. ധോണിയുടെ നിർദ്ദേശപ്രകാരം ശുക്ല ക്രീസിന് പുറത്തായ സമയം നോക്കി റൺഔട്ട് പൂർത്തിയാക്കിയതോടെ കെകെആറിന്റെ പ്രധാന വിക്കറ്റ് നഷ്ടമായി.

Tags: MS Dhoniipl 2026Laxmi Ratan Shukla
ShareTweetSendShare

Latest stories from this section

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

Latest News

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies