Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

by Brave India Desk
Apr 24, 2026, 10:06 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമാധികാരി അയത്തുള്ള മുജ്തബ ഖമനയി അതീവ ഗുരുതരമായആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ്-ഇസ്രായേൽ സംയുക്തവ്യോമാക്രമണത്തിൽ പരിക്കേറ്റ മുജ്തബയുടെ മുഖം ആഴത്തിൽ വെന്തുരുകിയതായുംസംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ’ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. മുഖത്തും ചുണ്ടുകൾക്കും ഏറ്റ കടുത്ത പൊള്ളൽഭേദമാക്കാൻ വൈകാതെ തന്നെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാകേണ്ടി വരുമെന്നാണ് മെഡിക്കൽസംഘം നൽകുന്ന സൂചന.

Stories you may like

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മുജ്തബ നിലവിൽ കൃത്രിമക്കാൽ (Prosthetic leg) ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെഇദ്ദേഹത്തിന്റെ കാലിൽ മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കി. കൂടാതെ പരിക്കേറ്റകൈകളിലൊന്നിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിന്റെ പ്രവർത്തനം പൂർണ്ണസ്ഥിതിയിലാകാൻഇനിയും സമയമെടുക്കും. ഫെബ്രുവരി 28-ന് പിതാവ് അലി ഖമനയി കൊല്ലപ്പെട്ട അതേവ്യോമാക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത്. തന്റെ പിതാവിനും ഭാര്യയ്ക്കും മകനുമൊപ്പംകഴിഞ്ഞിരുന്ന ബങ്കറിലുണ്ടായ സ്ഫോടനമാണ് ഈ ഗുരുതര പരിക്കുകൾക്ക് കാരണമായത്.

ശാരീരികമായി തളർന്ന നിലയിലാണെങ്കിലും മുജ്തബ ഖമനയി മാനസികമായി പൂർണ്ണാരോഗ്യംനിലനിർത്തുന്നുണ്ടെന്നും ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്നുമാണ് ഇറാൻ ഔദ്യോഗികമായിനൽകുന്ന വിശദീകരണം. എന്നാൽ സുരക്ഷാ കാരണങ്ങളാലും ശാരീരിക അവശതകളാലുംഅദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ ഇറാൻപ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. ഇസ്രായേൽ വീണ്ടും ലൊക്കേഷൻ ട്രാക്ക് ചെയ്യുമെന്ന ഭയത്താൽ സൈനിക കമാൻഡർമാർ പോലുംനേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കി സീൽ ചെയ്ത കത്തുകൾ വഴിയാണ് നിലവിൽ ആശയവിനിമയംനടത്തുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഇറാന്റെ ഭരണതലപ്പത്തെ ഈഅനിശ്ചിതത്വം നിർണ്ണായകമാണ്

Tags: iran
Share
Tweet
Send
Share

Latest stories from this section

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

Latest News

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies