Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

by Brave India Desk
Apr 24, 2026, 01:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശാസ്ത്ര സത്യങ്ങളെപ്പോലും വളച്ചൊടിക്കുകയാണോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് സോഷ്യൽമീഡിയയിൽ ചർച്ച. പത്തനംതിട്ടയിൽ നടന്ന ഖുർആൻ ഫെസ്റ്റിൽ സതീശൻ നടത്തിയ വിവാദ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിയൊരുക്കുന്നത്. .ആറ് മാസം മുൻപ് പത്തനംതിട്ടയിൽ നടന്ന ഗ്രാൻഡ് സൗത്ത് കേരള ഖുർആൻ ഫെസ്റ്റിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വെെറലാവുന്നത്.

ആധുനിക ശാസ്ത്രം കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ഭൂമി ഗോളമാണെന്നും സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നതാണെന്നും പ്രവാചകൻ പറഞ്ഞു എന്ന സതീശന്റെ അവകാശവാദം ശാസ്ത്രജ്ഞ ചിന്താഗതിക്കാരെയും ചരിത്രകാരന്മാരെയും ഒരുപോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ എഴുന്നള്ളിക്കുന്ന സതീശൻ ‘അറിവില്ലായ്മ’ വിളമ്പുകയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.

Stories you may like

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

ഭൂമി പരന്നതാണെന്ന് ലോകം വിശ്വസിച്ചിരുന്ന കാലത്ത്, ഇതൊരു ഗോളമാണെന്നും സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.വിശുദ്ധ ഖുർആനിലെ ആശയങ്ങൾ വെറുമൊരു വിശ്വാസമല്ല, മറിച്ച് കൃത്യമായ ജീവിതക്രമമാണെന്ന് സതീശൻ പറഞ്ഞു. ആധുനിക ശാസ്ത്രം പല നിഗമനങ്ങളിലും എത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ കാലത്തിന് മുൻപേ നടന്ന ചിന്താഗതിയാണ് പ്രവാചകൻ മുന്നോട്ടുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശാസ്ത്രീയമായ കാര്യങ്ങൾ പോലും വളരെ മുൻകൂട്ടി വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ശാസ്ത്രം പിന്നീട് തെളിയിച്ച പല കാര്യങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപേ പ്രവാചകൻ പറഞ്ഞിട്ടുള്ളത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഭൂമി ഗോളമാണെന്ന കണ്ടെത്തൽ സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഗ്രീക്ക് ചിന്തകരും ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചതാണ്. ഇതൊന്നും അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണോ സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വിമർശകർ ചോദിക്കുന്നു. ശാസ്ത്രം പിന്നീട് തെളിയിച്ച കാര്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ നേരത്തെ ഉണ്ടെന്ന സതീശന്റെ ‘അത്ഭുതം’ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സ്ത്രീധന നിരോധനവും പരിസ്ഥിതി സംരക്ഷണവും ഖുർആൻ നേരത്തെ വിഭാവനം ചെയ്തുവെന്ന സതീശന്റെ പ്രസംഗത്തിലെ മറ്റ് ഭാഗങ്ങളും പരിഹാസത്തിന് ഇരയാകുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയെക്കാൾ പ്രാധാന്യം മതഗ്രന്ഥങ്ങളിലെ വരികൾക്ക് നൽകുന്നത് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്നതാണോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. ഒരു വശത്ത് നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് വോട്ടിനായി മതപ്രീണനം നടത്തുകയും ചെയ്യുന്ന സതീശന്റെ ഇരട്ടത്താപ്പാണ് ഈ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന്  നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. സതീശന്റെ ഈ ‘ശാസ്ത്രീയ കണ്ടുപിടുത്തം’ വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമാകുമെന്നുറപ്പാണ്.

Tags: vd satheeshan
ShareTweetSendShare

Latest stories from this section

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies