Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

by Brave India Desk
May 2, 2026, 12:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചു. കൊല്ലം പുനലൂരിലെ ‘ലിവിങ് വാട്ടർ’ എന്ന സ്വകാര്യ സ്ഥാപനത്തിലാണ് പിഞ്ചുകുട്ടികളോട് ക്രൂരത കാട്ടിയത്. കുട്ടികളിലൊരാളെ കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്നാണ് പുറത്തുവരുന്ന പരാതി. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന സഹോദരങ്ങൾക്ക് നേരെയാണ് അതിക്രമം നടന്നത്. കുട്ടികൾ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധികൃതർ ശിക്ഷാ നടപടി എന്ന നിലയിൽ മർദനം അഴിച്ചുവിടുകയായിരുന്നു. കുട്ടികളെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം ശരീരമാസകലം മർദിച്ചതായാണ് മൊഴി. മർദനമേറ്റ കുട്ടികളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞ് ഹോസ്റ്റലിലെത്തിയ രക്ഷിതാക്കൾ കുട്ടികളുടെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may like

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

സംഭവം വിവാദമായതോടെ ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടികൾക്ക് നേരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ ജീവനക്കാരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഹോസ്റ്റലുകളിൽ കുട്ടികൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

Tags: policecase
ShareTweetSendShare

Latest stories from this section

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

Latest News

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies