Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ട്രേഡ് ഔദ്യോഗികമായി; ശമ്പളം കുത്തനെ കുറച്ച് ഋഷഭ് പന്ത് ഡൽഹിയിലേക്ക്, കുൽദീപ് യാദവ് ഇനി ലഖ്‌നൗവിൽ

by Brave India Desk
Jun 23, 2026, 04:14 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിപ്പമേറിയതും നാടകീയവുമായ ഒരു ട്രേഡിങ് കരാറിന് ബി.സി.സി.ഐയും ഐപിഎൽ ഗവേണിങ് കൗൺസിലും ഔദ്യോഗികമായി അംഗീകാരം നൽകി. ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങിയെത്തിയപ്പോൾ, പകരം ഇന്ത്യയുടെ മുൻനിര ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക് ചേക്കേറി.

ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള ആദ്യ വമ്പൻ കൈമാറ്റം യാഥാർത്ഥ്യമായി. രണ്ട് സീസണുകൾക്ക് മുൻപ് ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത്, തന്റെ പ്രതിവർഷ ശമ്പളത്തിൽ വൻ കുറവ് വരുത്തിയാണ് ജന്മനാടായ ഡൽഹിയിലേക്ക് മടങ്ങുന്നത്. ഐപിഎൽ പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പ് പ്രകാരം ഡൽഹിയിൽ പന്തിന് ലഭിക്കുക 15 കോടി രൂപയാണ്. അതേസമയം, ഡൽഹിയിൽ നിന്നും ലഖ്‌നൗവിലേക്ക് എത്തുന്ന കുൽദീപ് യാദവിന് 13.50 കോടി രൂപയുടെ കരാറാണ് ലഭിക്കുക.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

2025 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഋഷഭ് പന്തിന് അവിടെ കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്. 2025 സീസണിൽ വെറും 269 റൺസും, തൊട്ടുപിന്നാലെ കഴിഞ്ഞ 2026 സീസണിൽ 312 റൺസും മാത്രമാണ് പന്തിന് നേടാനായത് ടീം മാനേജ്മെന്റ് പന്തിനെ ഓപ്പണറായും ഫിനിഷറായും പല പൊസിഷനുകളിൽ പരീക്ഷിച്ചെങ്കിലും തന്റെ റെക്കോർഡ് വിലയോട് നീതി പുലർത്താൻ താരത്തിന് കഴിഞ്ഞില്ല.

ഐപിഎൽ 2026 സീസണിലെ മോശം ക്യാമ്പെയ്ന് പിന്നാലെ പന്ത് ലഖ്‌നൗവിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് തന്റെ പഴയ ടീമിലേക്ക് മടങ്ങാനുള്ള ട്രേഡിങ് ചർച്ചകൾ അണിയറയിൽ സജീവമായത്. 2016-ൽ ഡൽഹിയിലൂടെ ഐപിഎൽ കരിയർ തുടങ്ങിയ പന്ത്, 2024 വരെ ആ ഫ്രാഞ്ചൈസിയുടെ മുഖമായിരുന്നു.

ഡൽഹി ക്യാപിറ്റൽസിൽ അഞ്ച് സീസണുകൾ നീണ്ട മിന്നും പ്രകടനങ്ങൾക്ക് ശേഷമാണ് കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് മാറുന്നത്. 2022-ൽ ഡൽഹിയിലെത്തിയതു മുതൽ 65 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് ടേക്കിങ് ഓപ്ഷനായി കുൽദീപ് മാറിയിരുന്നു. ൽഹിയിൽ 13.25 കോടി രൂപയായിരുന്ന കുൽദീപിന്റെ മൂല്യം ലഖ്‌നൗവിലേക്ക് എത്തുമ്പോൾ നേരിയ വർദ്ധനവോടെ 13.50 കോടിയായി ഉയർന്നിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ ഈ വമ്പൻ ‘സ്വാപ്പ്’ ട്രേഡ് സ്ഥിരീകരിച്ചുകൊണ്ട് ഐപിഎൽ ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയാണ് “മുൻ ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് (DC) മടങ്ങിയെത്താൻ ഒരുങ്ങുന്നു. പകരം കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ (LSG) ഭാഗമാകും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കളിക്കാരൻ കൈമാറ്റങ്ങളിൽ ഒന്നാണിത്.”

ശമ്പളത്തിൽ 12 കോടിയോളം രൂപയുടെ വൻ നഷ്ടം സഹിച്ചും പന്ത് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ കാണിച്ച മനസ്സ് ഡൽഹി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വരും സീസണുകളിൽ ഇരു ടീമുകളുടെയും പ്രകടനങ്ങളെ ഈ മാറ്റം എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

Tags: Rishabh pantKuldeep Yadavipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies