Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

by Brave India Desk
May 6, 2026, 12:51 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും. ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് എഐഎഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. വിജയ്‌യുടെ TVK 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടുണ്ട്. 47 സീറ്റുകളുള്ള എഐഎഡിഎംകെ പിന്തുണയ്ക്കുന്നതോടെ സഖ്യത്തിന് 155 സീറ്റുകളുടെ വലിയ ഭൂരിപക്ഷം ലഭിക്കും.

എഐഎഡിഎംകെ നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരാണ് വിജയ്‌ക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30-ന് വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. 62 വർഷത്തിന് ശേഷം ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുടെ ആധിപത്യം തകർത്ത് ഒരു മൂന്നാം കക്ഷി തമിഴ്‌നാട് ഭരിക്കാനെത്തുമ്പോൾ തമിഴ്നാട്ടിൽ പുതിയ ചരിത്രത്തിനാണ് വഴിയൊരുങ്ങുന്നത്.

Stories you may like

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

Tags: tvktamilnaduaiadmkvijayEdappadi Palaniswami
ShareTweetSendShare

Latest stories from this section

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

Latest News

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology