Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

by Brave India Desk
May 6, 2026, 01:27 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്ത പാർട്ടി ഓഫീസുകൾ സിപിഎം പ്രവർത്തകർ വീണ്ടെടുക്കുന്നു എന്ന അവകാശവാദവുമായി ചാല ഏരിയ കമ്മിറ്റി രംഗത്ത്.ഭരണം കെെവിട്ട് പോയതോടെ തൃണമൂൽ പ്രവർത്തകരുടെ ഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് ഓഫീസുകൾ വീണ്ടും സിപിഎം പ്രവർത്തകർക്ക് തിരിച്ചുകിട്ടിയത്.  സൗത്ത് 24 പർഗാന ജില്ലയിലെ മൂന്ന് പാർട്ടി ഓഫീസുകൾ തിരിച്ചുപിടിച്ചു എന്നാണ് സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജാപൂർ ഡി-ബ്ലോക്ക്, സമ്മിലാനി പാർക്ക്, പഞ്ചസായർ എന്നീ ഓഫീസുകളാണ് തിരികെ പിടിച്ചതെന്നാണ് പാർട്ടി പ്രവർത്തകർ ആവേശത്തോടെ പങ്കുവെക്കുന്നത്. എന്നാൽ, കേരളത്തിലെ സിപിഎം പേജുകൾ വഴി നടത്തുന്ന ഈ പ്രചാരണത്തെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്.

ബംഗാളിൽ പടവലങ്ങ പോലെ താഴോട്ട് വളരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോൾ ഈ ‘തിരിച്ചുപിടിക്കൽ’ വലിയ തള്ളാണെന്നാണ് ട്രോളന്മാർ പറയുന്നത്. പശ്ചിമ ബംഗാളിൽ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടി, മൂന്ന് ഓഫീസുകൾ തുറന്നതിനെ വിപ്ലവകരമായ തിരിച്ചുവരവായി ചിത്രീകരിക്കുന്നത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ”

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കേരളത്തിൽ ഇരുന്ന് ബംഗാളിലെ ഓഫീസ് പിടുത്തം ലൈവ് ഇടുന്ന ചാല സഖാക്കൾ മാസ് ആണ്” എന്നും “ഇത് കണ്ട് മമത പേടിക്കുമോ” എന്നും തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. തൃണമൂൽ ഗുണ്ടകൾ കയ്യേറിയത് തിരിച്ചുപിടിച്ചു എന്ന് പറയുമ്പോഴും, ബംഗാൾ ജനത പാർട്ടിയെ കൈവിട്ട കാര്യം സഖാക്കൾ മറന്നുപോയോ എന്നാണ് പ്രധാന ചോദ്യം. പാർട്ടി അണികൾക്ക് ആവേശം നൽകാൻ ഇത്തരം ‘അഭിവാദ്യങ്ങൾ’ പോസ്റ്റ് ചെയ്യേണ്ട ഗതികേടിലാണ് സിപിഎം എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

Tags: cpimbengal
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies