കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാര്‍ത്ഥികളെ ജെഡിയു പ്രഖ്യാപിച്ചു. വടകര, ഏലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. നേമത്ത് വി.സുരേന്ദ്രന് പിള്ളയും, കല്‍പ്പറ്റയില്‍ എം.വി. ശ്രേയാംസ്കുമാറും മത്സരിക്കും. അമ്പലപ്പുഴയില്‍ ഷേയ്ഖ് പി. ഹാരിസും, കൂത്തുപറമ്പില്‍ കെ.പി.മോഹനനും, മട്ടന്നൂരില്‍ കെ.പി. പ്രശാന്തുമാകും ജെഡിയു സ്ഥാനാര്‍ഥികളാകും.
Discussion about this post