Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

by Brave India Desk
May 12, 2026, 09:15 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ എണ്ണ-വാതക വിതരണത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ ‘ഏറ്റവും ഉചിതമായ നടപടി’ എന്ന് വിശേഷിപ്പിച്ച ഫഡ്‌നാവിസ്, മഹാരാഷ്ട്രയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരോട് ഇന്ധന ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും ബദൽ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യാനും ഫഡ്‌നാവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ മഹാരാഷ്ട്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ആശയങ്ങൾ ഇവയാണ്,
സർക്കാർ വാഹനവ്യൂഹങ്ങളിൽ നിയന്ത്രണം വരുത്തുക. ഔദ്യോഗിക യാത്രകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. കൊറോണ കാലത്ത് നടപ്പിലാക്കിയ ഓൺലൈൻ മീറ്റിംഗുകളും വർക്ക് ഫ്രം ഹോം രീതികളും സർക്കാർ തലത്തിൽ വീണ്ടും പ്രോത്സാഹിപ്പിക്കും. ഉദ്യോഗസ്ഥരും ജീവനക്കാരും മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾക്ക് പരമാവധി മുൻഗണന നൽകുക. സർക്കാർ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കും.

Stories you may like

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

നാഗ്‌പൂരിൽ സംസാരിക്കവെ അയൽരാജ്യമായ പാകിസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച് ഫഡ്‌നാവിസ് പരാമർശിച്ചു. പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 450 രൂപയ്ക്ക് മുകളിൽ എത്തിയതായും പല വിദേശ രാജ്യങ്ങളിലും കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലമാണ് ഇന്ത്യയിൽ നിലവിൽ വിതരണ തടസ്സമില്ലാത്തതെന്നും എന്നാൽ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ നാളെ ഇന്ത്യയും സമാനമായ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: maharashtrapm modicrude consumptiondevendra fadnavis
Share
Tweet
Send
Share

Latest stories from this section

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

Latest News

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology