Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

by Brave India Desk
May 12, 2026, 10:46 pm IST
in News, India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണ രേഖ (LoC) വഴി കടന്നുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കൃഷ്ണ ഘാട്ടി ഫോർവേഡ് ഏരിയയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം നടന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പാകിസ്താൻ അധിനിവേശ കശ്മീരിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന ഒരു കൂട്ടം തീവ്രവാദികളെ സൈന്യം കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം വളയുകയും ഭീകരർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരന് ലഷ്കർ-ഇ-തൊയ്ബ ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

Stories you may like

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

കൂടുതൽ പേർ സംഘത്തിലുണ്ടോ എന്ന് കണ്ടെത്താൻ സൈന്യം മേഖലയിൽ വിപുലമായ തിരച്ചിൽ നടത്തുകയാണ്. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതോടെ നിയന്ത്രണ രേഖയിൽ ഉടനീളം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ ഡ്രോൺ നിരീക്ഷണവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പർവ്വതമേഖലയായ പൂഞ്ചിൽ ഭീകരർ താവളമുറപ്പിക്കാതിരിക്കാൻ അഡിഷണൽ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.

Tags: jammu kashmirindian armypoonchinfiltration foiled
ShareTweetSendShare

Latest stories from this section

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

Latest News

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology