Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

by Brave India Desk
Jun 2, 2026, 09:32 am IST
in News, USA, International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തത്. ലെബനനിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ സമാധാന ചർച്ചയിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ട്രംപ് പ്രകോപിതനായത്.

​”നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ! നിന്റെ ജീവനാണ് ഞാൻ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ എല്ലാവർക്കും നിന്നോട് വെറുപ്പാണ്. നീ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കാൻ തുടങ്ങിയിരിക്കുന്നു, എന്തൊക്കെയാണ് നീ കാണിച്ചുകൂട്ടുന്നത്,” എന്ന് വളരെ കടുത്ത ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ ആണ് ഈ സംഭാഷണത്തെ കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്.

Stories you may like

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ലെബനനിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ വൻതോതിൽ ബോംബാക്രമണം നടത്താൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഉത്തരവിട്ടത്. ഇതോടെ ഇറാൻ സമാധാന ചർച്ചയിൽ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയായിരുന്നു. ഇതാണ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചത്. തന്റെ നയതന്ത്ര നീക്കങ്ങളെ നെതന്യാഹു തകിടം മറിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.

Tags: usaisraelbenjamin NetanyahuDonald TrumplebanonIran war
Share
Tweet
SendShare

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

Latest News

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology