Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

by Brave India Desk
Jun 5, 2026, 01:25 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2027-ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്റർമാരായി കെ.എൽ. രാഹുലിനെയും ഇഷാൻ കിഷനെയും പരിഗണിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ അഭിപ്രായം. മിഡിൽ ഓർഡറിൽ കളിക്കാൻ കഴിയുന്ന ബഹുമുഖ പ്രതിഭയാണ് കെ.എൽ. രാഹുൽ എന്നും, മുകൾ നിരയിൽ ബാറ്റ് ചെയ്യാനും ഷോർട്ട് പന്തുകളെ നന്നായി നേരിടാനും കഴിയുന്ന താരമാണ് ഇഷാൻ കിഷൻ എന്നും പഠാൻ സ്റ്റാർ സ്പോർട്സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിൽ വ്യക്തമാക്കി.

വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാമതൊരു ഓപ്ഷനായി തീർച്ചയായും പരിഗണിക്കപ്പെടണം. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സഞ്ജുവിന് മികച്ച ഏകദിന റെക്കോർഡാണുള്ളത്. സമ്മർദ്ദങ്ങളെ അതിജീവിച്ച് പക്വതയോടെ ബാറ്റ് ചെയ്യാനും വലിയ ഇന്നിങ്സുകൾ കളിക്കാനും സഞ്ജുവിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 14 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്.

Stories you may like

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

നിലവിൽ ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആണെങ്കിലും, താരത്തിന്റെ പരിക്കുകൾ കണക്കിലെടുത്ത് മികച്ച ബാക്കപ്പ് ഓൾറൗണ്ടർമാരെ ടീമിന് ആവശ്യമാണെന്ന് പത്താൻ ചൂണ്ടിക്കാട്ടി. ഹാർദിക്കിന് മികച്ച പകരക്കാരനായി നിതീഷ് കുമാർ റെഡ്ഡിയെയാണ് ഇർഫാൻ പഠാൻ നിർദ്ദേശിക്കുന്നത്. നിതീഷ് തന്റെ വേഗത വർദ്ധിപ്പിക്കുകയും ബാറ്റിംഗിൽ മികവ് കാണിക്കുകയും ചെയ്തതായും പത്താൻ അഭിപ്രായപ്പെട്ടു. കൂടാതെ ശിവം ദുബെയെയും ഓൾറൗണ്ടർ എന്ന നിലയിൽ പരിഗണിക്കാമെന്നും പത്താൻ കൂട്ടിച്ചേർത്തു. റിഷഭ് പന്തിനെ ടീമിൽ നിന്ന് പൂർണ്ണമായും തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹത്തിന് തിരികെ വരാൻ കഴിയുമെന്നും പത്താൻ  ഓർമ്മിപ്പിച്ചു.

Tags: bccisanju samson
ShareTweetSendShare

Latest stories from this section

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

ട്വന്റി-20 തോൽവിക്ക് ഏകദിനത്തിൽ മറുപടി നൽകാൻ ഇന്ത്യ; രോഹിത്തും വിരാടും തിരിച്ചെത്തുന്നതോടെ കളി മാറുമെന്ന് കൈഫ്

ട്വന്റി-20 തോൽവിക്ക് ഏകദിനത്തിൽ മറുപടി നൽകാൻ ഇന്ത്യ; രോഹിത്തും വിരാടും തിരിച്ചെത്തുന്നതോടെ കളി മാറുമെന്ന് കൈഫ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies