Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

by Brave India Desk
Jun 16, 2026, 06:59 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

2007-ൽ മോഹൻലാലിനെ നായകനാക്കി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ഹലോ. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ട് പുറത്തിറങ്ങിയ ഹലോ ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

തന്റെ കാമുകിയുടെ മരണശേഷം ജീവിതത്തോട് മടുപ്പ് തോന്നി ഒരു മുഴുക്കുടിയനായി മാറിയ പ്രശസ്ത വക്കീലാണ് അഡ്വ. ശിവരാമൻ (മോഹൻലാൽ). ഒരു ദിവസം അബദ്ധത്തിൽ ശിവരാമന്റെ ഫോണിലേക്ക് പാർവതി (പാർവതി മെൽട്ടൺ) എന്ന പെൺകുട്ടിയുടെ കോൾ വരുന്നു. അപകടത്തിൽപെട്ടിരിക്കുന്ന തന്നെ രക്ഷിക്കണം എന്ന പാർവതിയുടെ ആവശ്യം കേൾക്കുന്ന ശിവരാമൻ അതിനുള്ള ശ്രമങ്ങൾ നടത്തുന്നു. ശേഷം അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ വരുന്ന മാറ്റങ്ങളും അയാൾ തന്റെ ദൗത്യത്തിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമാണ് ഹലോ നൽകുന്നത്.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

മോഹൻലാലിൻറെ കരിയറിൽ അയാൾ അനേകം കോമഡി റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും കോമഡിക്കും അതേപോലെ തന്നെ മാസിനും ചെറിയ സെന്റിമെൻസിനും വരെ പ്രാധാന്യം കൊടുത്ത ഹലോ എന്ന ഔട്ട് ആൻഡ് ഔട്ട് എന്റർടൈനറിന് ഫാൻസ്‌ കൂടുതലാണ്. ശിവരാമനായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ ഡയലോഗുകൾക്കും പാട്ടിനും എല്ലാം അന്യയായ് റിപ്പീറ്റ് വാല്യൂ ആണ് എന്ന് പറയാം. ചിത്രത്തിൽ പാർവ്വതിയുമായി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ ചെല്ലുന്ന ശിവരാമന്റെ കൈയിൽ പണം ഇല്ല, എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും കണ്ണോടിച്ചപ്പോൾ ആണ് ആ മാസങ്ങളിൽ വിവാഹം കഴിഞ്ഞ സെബാസ്റ്റിയനെ ( അശോകൻ ) അയാളുടെ ഭാര്യയെയും  കാണുന്നത്. ഭാര്യയുടെ മുന്നിൽ ചെറിയ പൊങ്ങച്ചമൊക്കെ പറഞ്ഞ് , ആകെ  ഉള്ള സമ്പാദ്യം കുറച്ച് കൂട്ടുകാർ ആണെന് പറഞ്ഞ് നിൽക്കുന്ന സെബാസ്റ്റിയൻ നോക്കി. “സെബാസ്റ്റിയൻ” എന്ന് വിളിച്ചുകൊണ്ട് മനസ്സിലായോ എന്ന് ശിവാരാമൻ ചോദിക്കുന്നു.

ഒരൊറ്റ സിനിമയിൽ മാത്രം അഭിനയിക്കാൻ റാഫി മെക്കാർട്ടിൻ വിളിച്ച അശോകനും മോഹൻലാലും തമ്മിലുള്ള ഡയലോഗുകൾ ആണ് പിന്നെ ഉള്ള 5 മിനിറ്റ് നടക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇരുനടന്മാരുടെയും പൂണ്ടുവിളയാട്ടം. ചമ്മലും, അതിശയവും, കൊടുക്കൽ വാങ്ങലുമായി ഇവർ തകർത്താടിയപ്പോൾ മോഹൻലാൽ സിനിമയിലെ എന്നല്ല മലയാളത്തിലെ തന്നെ ആരാധകർ ഓർത്തിരിക്കുന്ന ഒരു ഒന്നൊന്നര സീനിന്റെ പിറവിയാണ് അവിടെ നടന്നത്.

Tags: MOHANLALashokanHELLO MOVIECOMEDY
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies