ഇന്ത്യൻ ടീമിന് ഫുൾ മാർക്ക്; സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ പിന്തുണച്ച് ഇതിഹാസ താരം
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് ഹർഭജൻ സിംഗ് രംഗത്ത്. അജിത് അഗാർക്കർ തിരഞ്ഞെടുത്ത ടീമിന് താൻ 10-ൽ ...








