Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമ്മേ എന്നെ തല്ലി കൊല്ലുന്നു: മർദ്ദനമേറ്റ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അതുൽ പിടിയിൽ

by Brave India Desk
Jun 28, 2026, 08:49 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആറ്റുകാലിൽ 27 വയസ്സുകാരിയായ ആരതി വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ്അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ ഉയർന്നഭർതൃപീഡന ആരോപണങ്ങളിൽ ശക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് നടപടി. അതുലിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാർഹിക പീഡന നിരോധന നിയമം (498A) എന്നീജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ്ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ച വിവരം ആരതി അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവതി മുറിക്കുള്ളിൽ കയറി ജീവനൊടുക്കിയത്.

Stories you may like

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ധനബില്ലിൽ; ജൂലൈ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബിൽ അവതരിപ്പിക്കും; കരട് പ്രസിദ്ധീകരിച്ചു

വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും ഒന്നരവർഷം മുൻപാണ്വിവാഹിതരായത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതുമുതൽ പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലുംഅതുൽ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ആരതി ഡയറിയിലും ആത്മഹത്യാക്കുറിപ്പിലുംഎഴുതിവെച്ചിട്ടുണ്ട്. ആരതിയുടെ 50 പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ അതുൽഇതിനോടകം പണയം വെച്ച് തീർത്തിരുന്നു. ഇതിനെല്ലാം പുറമെ അതുലിന് മറ്റ് പല സ്ത്രീകളുമായുംഅവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായും, ഇത് ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂരമായിപീഡിപ്പിച്ചിരുന്നതെന്നും ആരതി രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ് ശരീരത്തിൽ മുറിവുകളുംപാടുകളും ഉണ്ടായതിന്റെ ചിത്രങ്ങൾ മരണപ്പെടുന്നതിന് മുൻപ് ആരതി തന്റെ അമ്മയുടെവാട്സാപ്പിലേക്ക് അയച്ചു കൊടുത്തിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആരതിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ 13-ഓളംമുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടാവുകയും അതുൽആരതിയെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ആരതി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ആരതി അകത്തു കയറി ജീവനൊടുക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കിയിട്ടും വാതിൽ തകർത്ത്രക്ഷിക്കാൻ നോക്കാതെ, അതുൽ തന്റെ സുഹൃത്തുക്കളെ ഫോൺ വിളിച്ച് വരുത്തിയ ശേഷമാണ്വാതിൽ തുറന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. കൃത്യമായ സമയത്ത് ആശുപത്രിയിൽഎത്തിച്ചിരുന്നെങ്കിൽ ആരതിയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കൾആരോപിക്കുന്നു. സംഭവസ്ഥലത്തുനിന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പും പീഡനവിവരങ്ങൾഎഴുതിയ ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags: murderhusband
ShareTweetSendShare

Latest stories from this section

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രോട്ടോക്കോൾ വിഭാഗത്തിന് വൻ വീഴ്ച? പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി

Latest News

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ധനബില്ലിൽ; ജൂലൈ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബിൽ അവതരിപ്പിക്കും; കരട് പ്രസിദ്ധീകരിച്ചു

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ധനബില്ലിൽ; ജൂലൈ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബിൽ അവതരിപ്പിക്കും; കരട് പ്രസിദ്ധീകരിച്ചു

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

അമ്മേ എന്നെ തല്ലി കൊല്ലുന്നു: മർദ്ദനമേറ്റ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അതുൽ പിടിയിൽ

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

ഇംഗ്ലീഷ് വേണ്ട, കന്നഡ മതി; ഡൊണാൾഡിനെ വട്ടം കറക്കിയ സച്ചിൻ, അന്ന് കൂട്ടുകാരനായി സച്ചിൻ ചെയ്തത്

ഇംഗ്ലീഷ് വേണ്ട, കന്നഡ മതി; ഡൊണാൾഡിനെ വട്ടം കറക്കിയ സച്ചിൻ, അന്ന് കൂട്ടുകാരനായി സച്ചിൻ ചെയ്തത്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

എൻജിഒകൾക്ക് പൂട്ടുവീഴുന്നു; വിദേശത്ത് നിന്ന് ഒഴുകിയത് 22,000 കോടി, പൂട്ടിട്ടത് ആയിരക്കണക്കിന് സംഘടനകൾക്ക്; എഫ്സിആർഎ നിയമം കർശനമാക്കി

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies