അമ്മേ എന്നെ തല്ലി കൊല്ലുന്നു: മർദ്ദനമേറ്റ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അതുൽ പിടിയിൽ
ആറ്റുകാലിൽ 27 വയസ്സുകാരിയായ ആരതി വാടകവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ്അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ ഉയർന്നഭർതൃപീഡന ആരോപണങ്ങളിൽ ശക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് ...



























