നിലമ്പൂരിൽ പിണറായി നിന്നാലും തോൽക്കും,നന്മയുള്ള ചെകുത്താൻ ജയിക്കും; ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്ന് പിവി അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായസിത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ എംഎൽഎ പിവി അൻവർ. തിരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും ...