തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ മോദി അനുകൂല പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.വിവാദങ്ങളില്‍ നിന്നൊഴിവാകണമെന്ന് തരൂരിനോട് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.അച്ചടക്ക സമിതി അധ്യക്ഷനെന്ന നിലയില്‍ തനിക്ക് പ്രതികരിക്കുന്നതില്‍ പരിധിയുണ്ടെന്നും എ.കെ ആന്റണി പറഞ്ഞു.
സുനന്ദാ പുഷ്കറിന്റെ കൊലപാതക കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും.കേസ് രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post