മോദിയെ അനുകൂലിക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് തരൂർ, കോൺഗ്രസിൽ കെ.മുരളീധരനും,ശശി തരൂരും തമ്മിലുളള വാക്ക് പോര് മുറുകുന്നു
മോദി സ്തുതി തുടരുകയാണെങ്കിൽ ശശി തരൂർ എം.പിയെ ബഹിഷ്‌കരിക്കുമന്ന് വീണ്ടും കെ.മുരളീധരൻ. കോൺഗ്രസിൽ മോദിയെ പ്രകീർത്തിച്ച ശശി തരൂരും കെ.മുരളീധരനും തമ്മിലുളള വാക് പോര് മുറുകകയാണ്. ...