കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്.
മണിയുടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയുടെ ചിത്രം ഫേസ്്ബുക്കില്‍ രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്താണ് രാമകൃഷ്ണന്റെ വിമര്‍ശനം’ ഇത് ചതിയായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു.
പോസ്റ്റ്-
[fb_pe url=”https://www.facebook.com/rlv.ramakrishnan/posts/965868483532283″ bottom=”30″]
Discussion about this post