കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോ ഇടം പിടിച്ചു. ഗ്രൂപ്പ് സിയുടെ വിധി നിര്‍ണയിച്ച മത്സരത്തില്‍ ജമൈക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ വിജയം. ചിചാരിറ്റോയുടെയും പെരാള്‍ട്ടയുടെയും ഗോളിലാണ് മെക്‌സിക്കോയുടെ മിന്നുന്ന ജയം.
സി ഗ്രൂപ്പില്‍ നിന്ന് മെക്‌സിക്കോയോടൊപ്പം വെനിസ്വേലയും അവസാന എട്ടിലെത്തിയപ്പോള്‍ കരുത്തരായ ഉറുഗ്വെയും ജമൈക്കയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Discussion about this post