കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്താന്‍ അനുമതി തേടി പോലീസ് കോടതിയില്‍ അപേക്ഷ നല്കി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണു പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ഉപയോഗിച്ച സിഗരറ്റുകളില്‍ കൊക്കെയ്ന്റെ അംശം കണ്ടെത്തിയതിനു പിന്നാലെയാണു ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്.
Discussion about this post