ഇസ്ലമാബാദ്: എന്‍.എസ്.ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കം ‘വിജയകരമായി’ തടയാനായെന്ന വാദവുമായി പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ. അദ്ദേഹം പാലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.
എന്‍.എസ്.ജിയില്‍ അംഗത്വത്തിന് പാക്കിസ്ഥാന് അര്‍ഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ മേഖലയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യ എല്ലായ്പ്പോഴും ശ്രമിച്ചതായി ഒരു ടി.വി. അഭിമുഖത്തില്‍ സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു.
Discussion about this post