ഈദുല്‍ ഫിത്തറിന്റെ ആഹ്ലാദമായി കൊച്ചിയിലെ യുവ മ്യൂസിക് സംഘത്തിന്റെ പാട്ട്. ‘നിലാവൊലിയാല് റംസാന് നിലാവൊലിയാല്’ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ആസ്വാദകരുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
സംഗീത ലോകത്ത് തുടക്കക്കാരായ ഏഴ് യുവാക്കളാണ് ഗാനത്തിന് പിറകില്‍. പാട്ടെഴുതി ഈണമിട്ട് ഗാനം പാടിയിരിക്കുന്നത് നൗഷാന്
ആണ്.
സുജിത് സുരേന്ദ്രന്, പ്രവീണ്‍ എന്നിവരും കൂടെ പാടുന്നു. ഇവര്‍ തന്നെയാണ് ആര്‍ബത്തില്‍ അഭിിനയിക്കുന്നതും സ്റ്റാലിന്,പ്രവീണ്‍ എന്നിവരുടേതാണ് ക്യാമറ, ഷക്കീറാണ് ഗാനത്തിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്
വീഡിയൊ-
https://www.youtube.com/watch?v=HmPYV_ztlJU&app=desktop
Discussion about this post