ചിന്താ ജെറോമിനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. കശ്മീരില്‍ ചോരപുഴയൊഴുകുമ്പോള് ഭരണാധികാരി ആഫ്രിക്കയില്‍ ചെണ്ട കൊട്ടുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിന്റെ എഡിറ്റഡ് ഹിസ്റ്ററിയാണ് ഇത്തവണ ട്രോളിന് ഇടയാക്കിയത്.
കശ്മീരില്‍ ചോരപുഴയൊഴുകുമ്പോള് ഭരണാധികാരി ആഫ്രിക്കയില്‍ ചെണ്ട കൊട്ടുന്നു എന്നാണ് ചിന്ത ജെറോം ആദ്യം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്. ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് ഈ പോസ്റ്റ് ചിന്ത എഡിറ്റ് ചെയ്തു. കശ്മീരില്‍ പാവപ്പെട്ട പട്ടാളക്കാരുടെ ചോരപ്പുഴ ഒഴുകുമ്പോള്‍ ഭരണാധികാരി ആഫ്രിക്കയില്‍ ചെണ്ട കൊട്ടുന്നു എന്നാക്കി മാറ്റി. മൂന്ന് മിനിറ്റിന് ശേഷം പോസ്റ്റ് വീണ്ടും എഡിറ്റ് ചെയ്തു. ചോരപ്പുഴ ഒഴുകുമ്പോള്‍ എന്നത് ചോര പൊടിയുമ്പോള്‍ എന്നാക്കി. അതേസെക്കന്റില് തന്നെ കശ്മീരില്‍ നമ്മുടെ പട്ടാളക്കാരുടെ എന്നാക്കി മാറ്റി. എഡിറ്റിംഗ് ഹിസ്റ്ററി കൂടി ട്രോളര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ പോസ്റ്റ് തന്നെ ചിന്താ ഡിലിറ്റ് ചെയ്തു.
ഇനി ഇത്തരമൊരു എഡിറ്റിനെ ചിലര്‍ ട്രോളിയത് എങ്ങനെ എന്ന് നോക്കാം…
[fb_pe url=”https://www.facebook.com/photo.php?fbid=1355278134499548&set=a.129936627033711.18336.100000521242243&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1806927669527161&set=a.1572250076328256.1073741827.100006298368370&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1158509244212000&set=a.534709323258665.1073741825.100001588052638&type=3″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1236313683066996&set=a.158641474167561.32411.100000651297680&type=3″ bottom=”30″]
രണ്ട് ദിവസമായി ട്രോളര്‍മാരുടെ ഇരയായ പോസ്റ്റ് ചിന്ത ജെറോം പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post