Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘കേന്ദ്രസര്‍ക്കാരിനെതിരെ പറയാത്തതിനാല്‍ അഭിമുഖം പ്രസിദ്ധീകരിച്ചില്ല’ വെളിപ്പെടുത്തലുമായി എഴുത്തുകാരന്‍ ബന്യാമിന്‍

by Brave India Desk
Aug 21, 2016, 01:35 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

benyamin_JPG_1349322f

കേന്ദ്രസര്‍ക്കാരിനെതിരെ പറയാത്തതിനാല്‍ അഭിമുഖം പ്രസിദ്ദീകരിച്ചില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ ബന്യാമിന്‍. സൗദി തൊഴില്‍ പ്രശ്‌നത്തില്‍ ബന്യാമിന്‍ അഴിമുഖം എന്ന ഓണ്‍ലൈനിനെതിരെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ഒരു മലയാളം ഓണ്‍ലൈന്‍ എടുത്ത അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്തില്ല എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കൂടിയായിരുന്നുവെന്ന് എഴുത്തുകാരന്‍ പറയുന്നു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

‘കേന്ദ്രസര്‍ക്കാരിനെ കഠോര ശബ്ദത്തില്‍ ഞാന്‍ ശാസിക്കുമെന്നെന്നാണ് അവര്‍ ആഗ്രഹച്ചത് എന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ തിരിച്ച് ചോദിച്ചത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഗള്‍ഫിലെ പാവങ്ങളുടെ കൈയില്‍ നിന്ന് പണം പിരിക്കാതിരിക്കാന്‍ പോകുന്നത് ഡിപ്ലോമാറ്റിക് വിസയുമായാണോ അപ്പോള്‍ ആ പാവങ്ങള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ നാ പാസ്‌പോര്‍ട്ട് എന്നൊരു ന്യായത്തില്‍ കടിച്ച് തൂങ്ങണോ..? എന്നാണ്. അഭിമുഖം ഇപ്പോള്‍ പ്രസിദ്ധീകരിച്ചേക്കാം എന്ന് പറഞ്ഞ് ഓടിയവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’
പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അധികൃതര്‍ വിശദീകരണവുമായി എത്തി. അഭിമുഖം ഇതുവരെയും ഓഫിസില്‍ ലഭിക്കാത്തതിനാലാണ് പ്രസിദ്ധീകരിക്കാത്തത് എന്ന് അവര്‍ ബെന്ന്യാമിനെ അറിയിച്ചു.
”ആ അഭിമുഖം പ്രസിദ്ധീകരിക്കാതെ പോയത് അവരുടെ പിഴവ് അല്ലെന്നും ഇന്റര്‍വ്യൂ എടുത്ത സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഇതുവരെയും അത് അവരുടെ ഓഫീസില്‍ എത്തിക്കാതെ മുങ്ങിയതുകൊണ്ട് ആണെന്നും പറയുന്നു. ഞാന്‍ അവരുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നു. സ്വന്തം പത്രത്തിന്റെ പേരില്‍ ഇത്തരം ജേര്‍ണ്ണലിസ്റ്റുകളെ ഉത്തരവാദിത്വപ്പെട്ട കാര്യങ്ങള്‍ ഏല്‍പിച്ചു വിടുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വന്തം വിശ്വാസ്യതയാണെന്ന പാഠം ഇനിയെങ്കിലും ദയവായി ഓര്‍മ്മയില്‍ വയ്ക്കുക.
അഴിമുഖത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ ആ പോസ്റ്റ് പിന്‍ വലിക്കുന്നു.
എല്ലാവര്‍ക്കും നന്മ വരട്ടെ”.-എന്നാണ് പുതിയ പോസ്റ്റ്

Tags: benyamin
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies