Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍

by Brave India Desk
Aug 25, 2016, 09:19 am IST
in International
Share on FacebookTweetWhatsAppTelegram

syriaഅങ്കാറ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു. ടാങ്കുകളും പോര്‍വിമാനങ്ങളുമായി സിറിയന്‍ അതര്‍ത്തി കടന്ന തുര്‍ക്കി സൈന്യത്തിന് അമേരിക്കന്‍ യുദ്ധവിമാനങ്ങളും പിന്തുണ നല്‍കി. തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിര്‍ത്തിപ്പട്ടണമായ ജറാബ്ലസില്‍ കനത്ത ആക്രമണമാണു തുര്‍ക്കിസേന നടത്തിയത്.

എന്നാല്‍ ഐ.എസിനൊപ്പം സിറിയിലെ കുര്‍ദ് വിമതരെക്കൂടി തുര്‍ക്കിയുടെ സൈന്യം നേരിടും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിലെയും തുര്‍ക്കിയിലേയും കുര്‍ദ് വിമതര്‍ ഒന്ന് തന്നെ എന്ന നിലപാടാണ് തുര്‍ക്കിക്കുള്ളത്. എന്നാല്‍ തുര്‍ക്കിയുടെ സൈനിക നടപടിയില്‍ കുര്‍ദ്ദുകള്‍ക്കെതിരായ നീക്കം അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തുര്‍ക്കിയുടെ സൈനിക നടപടി തുടങ്ങിയതിന് ശേഷം അങ്കാറയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഐഎസും കുര്‍ദുകളും തങ്ങളുടെ ലക്ഷ്യമാണെന്നാണ് എര്‍ദോഗന്‍ ആവര്‍ത്തിച്ചത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

കഴിഞ്ഞദിവസം സിറിയന്‍ അതിര്‍ത്തിയിലെ തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 54 പേരാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഐഎസിനെ തുടച്ചുനീക്കുമെന്നു തുര്‍ക്കി പ്രഖ്യാപിച്ചത്. ആദ്യമായാണ് സിറിയില്‍ നാറ്റോ നടത്തുന്ന ആക്രമണങ്ങളില്‍ തുര്‍ക്കിയും പങ്കുചേരുന്നത്. കൂര്‍ദ്ദുകള്‍ ഐ.എസിനെതിരായ അമേരിക്കയുടെ സഖ്യത്തിലാണുള്ളത്. അതിനാല്‍ തുര്‍ക്കിയുടെ സൈനിക നടപടി എത്രത്തോളമുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. തുര്‍ക്കിയുടെ നടപടിക്കെതിരെ കുര്‍ദ്ദുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Tags: issyriaturkey army
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies