Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘എല്ലാത്തിനെയും കുറിച്ചുള്ള അറിവ് നിങ്ങളെ കേരള മുഖ്യമന്ത്രിയാക്കും’ ‘മമ്മൂട്ടി ലോകത്തിലെ ഏറ്റവും നല്ല നടന്‍’ മമ്മൂട്ടിയെ കളിയാക്കി പ്രതാപ് പോത്തന്‍

by Brave India Desk
Oct 6, 2016, 12:12 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

mamootty-prathap-pothanനടന്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പരിഹസിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന്‍ പരിഹസിക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങളോട് ചോദിച്ചാല്‍ വരെ മമ്മൂട്ടിയാണ് മികച്ച നടനെന്ന ഉത്തരമാണ് ലഭിക്കുകയെന്നും പ്രതാപ് പോത്തന്‍ കുറിക്കുന്നു.

ലോകത്തിലെ രണ്ടാമത്തെ മികച്ച നടനെന്നാണ് ദുല്‍ഖറിനെ വിശേഷിപ്പിച്ചത്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍സന്‍ എന്നിവരും ഇത് തന്നെയാണ് പറയുന്നതെന്നും പ്രതാപ് പോത്തന്‍ കുറിക്കുന്നു. മമ്മൂട്ടി മഹാനായ നടന്‍ മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന്‍ പരിഹസിക്കുന്നുണ്ട്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്നും അദ്ദേഹത്തിന് ലോകത്തിലെ സകല കാര്യങ്ങളെക്കുറിച്ചും അറിയാമെന്നും ഈ അറിവ് അദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിവരെയാക്കുമെന്നും അദ്ദേഹം പറയുന്നു. മികച്ച നടന്‍ മാത്രമല്ല അദ്ദേഹം മാടമ്പിയും സമ്പന്നനുമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

[fb_pe url=”https://www.facebook.com/pratap.pothen/posts/10155232540015278″ bottom=”30″]

Tags: mamoottyprathap pothan
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies