മഴത്തുള്ളി തലയില്‍ വീണാല്‍ തല പൊട്ടിത്തെറിച്ച് മരിച്ചു വീഴാത്തതെന്തു കൊണ്ട് എന്ന സമസ്യക്ക് ഉത്തരം കണ്ടെത്തുകയാണ് ഒരു പണ്ഡിതന്. ഈ സമസ്യക്ക് ഉത്തരം കണ്ടെത്തി സദസ്യര്‍ക്ക് വിവരിച്ചു കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സ്വര്‍ഗത്തില്‍ പോയി തിരിച്ചു വന്ന ഷെറിന് പിന്നാലെയാണ് ഈ പണ്ഡിതന്റെ വിശദീകരണം.
പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനിറ്റില്‍ 980 കി.മീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി പൊട്ടിത്തെറിക്കാത്തതെന്താണെന്നാണ് വീഡിയോയിലൂടെ വിശദമായി പണ്ഡിതന് സംസാരിക്കുന്നത്.
[fb_pe url=”https://www.facebook.com/MediaMassOnline/videos/1194940910594047/” bottom=”30″]
Discussion about this post