കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥിനെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.
സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പണിമുടക്ക് ബാധകമല്ല.
Discussion about this post