കോട്ടയം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞുകൂടുകയാണ്. ചില നേതാക്കള്‍ കൊള്ളയടിച്ച പണം സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
Discussion about this post