ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ വടക്ക് പടിഞ്ഞാന്‍ മേഖലയിലെ മുസ്ലിം ആരാധനാലയത്തിന് സമീപമുള്ള സൈനിക താവളത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post