കശ്മീര്‍: കശ്മീരിലെ നര്വാലിയില് ചേരിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്. ചേരിയിലെ 150 ഓളം വീടുകള്‍ കത്തിനശിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.
Discussion about this post