ഡല്‍ഹി: കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അവിവാഹിതരായവര്‍ക്ക് 31.2 പവനും മാത്രമേ കൈവശം വയ്ക്കാന്‍ സാധിക്കൂ. അതേസമയം പുനരുഷന്മാരുടെ കൈവശം വയ്ക്കാവുന്ന സ്വര്‍ണം 12 പവന് മാത്രമാണ്.
Discussion about this post