കാസര്‍ഗോഡ്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ 20 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ചൗക്കി സ്വദേശി അബ്ദള്‍ ഗഫൂറാണ് പിടിയിലായത്. അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകളാണ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post