മുന്‍ സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം ഹരിയാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. മനോഹര്‍ ലാല്‍ ഗട്ടാര്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ത്രിലോതന്സിംഗിനെ മാറ്റിയിരുന്നു. ഹരിയാനയ്ക്ക് ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനം.
കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു
Discussion about this post