കൊളംമ്പോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തടവില്‍ കഴിയുന്ന 86 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും. നേരത്തെ മോദി അധികാരമേറ്റപ്പോഴും രണ്ട് തവണയായി മത്സ്യതൊഴിലാളികളെ ലങ്ക് മോചിപ്പിച്ചിരുന്നു.
വെള്ലിയാഴ്ചയാണ് മോദിയുടെ ലങ്ക സന്ദര്‍ശനം തുടങ്ങുന്നത്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. 1987-ല്‍ രാജീവ് ഗാന്ധിയാണ് ലങ്കയിലേക്ക് അവസാനം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.
Discussion about this post