ഐസിസി വനിത ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തും ; ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കൊളംബോ വേദിയാകും
അബുദാബി : 2025-ലെ വനിത ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. പാകിസ്താൻ പങ്കെടുക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളാണ് ശ്രീലങ്കയിൽ ...