ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി
ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് മത്സ്യത്തൈാഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നെ വിമാനത്താവളത്തിൽ എത്തി. ശ്രീലങ്കൻ എംബസിയാണ് ...