കൊച്ചി: ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ മനുഷ്യക്കടത്തു കേസ് പ്രതി ലിസി സോജനും കൂട്ടാളിയും പിടിയിലായി. കൊച്ചിയില്‍ കള്ളവേട്ടയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
പത്തുകോടി രൂപയുടെ ഇടപാടിനായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്നു ആദായനികുതി ഉദ്യോഗസ്ഥന് പറഞ്ഞു. ഇവരുടെ രണ്ടു കാറുകളും പിടിച്ചെടുത്തു.
Discussion about this post