ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു : നടി മിനു മുനീർ പിടിയിൽ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ രാത്രി ആലുവയിലെത്തിയാണ്മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ...