തിരുവനന്തപുരം: നോട്ട് നിരോധനത്തിന് എതിരെ സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടതുമുന്നണിയ പ്രതിഷേധം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 700 കീ.മീ നീളത്തിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മനുഷ്യചങ്ങല അണിനിരന്നത്. അഞ്ച് ലക്ഷത്തോളം പേര് അണിനിരക്കുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെട്ടിരുന്നത്.
മനുഷ്യചങ്ങലയുടെ ഭാഗമാക്കാനായി വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കള്‍ അണിനിരന്നു.
സിപിഎം നേതാക്കളായ കോടിയേകി ബാലകൃഷണന്.വിഎസ് അച്യുതാനന്ദന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കെടുത്തു.
Discussion about this post