ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് ആദരമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ്ജ് ഖലീഫ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയുടെ നിറമണിഞ്ഞു.
2,716.5 അടി ഉയരമുള്ള ബുര്‍ജ്ജ് ഖലീഫയാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനത്തിടനുബന്ധിച്ചു ഇന്ന് രാത്രി ബുര്‍ജ്ജ് ഖലീഫ മൂവര്‍ണ്ണത്തില്‍ ജ്വലിക്കും. എല്‍ ഈ ഡീ ബള്‍ബുകള്‍ ഉപയോഗിച്ചാണ് കെട്ടിടം ഈ നിറം മാറ്റം സാധ്യമാക്കുന്നത്. ബുര്‍ജ്ജ് ഖലീഫയിലെ വിശേഷാവസരങ്ങളിലെ ഈ വര്‍ണ്ണോത്സവം കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
Discussion about this post