Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലോ അക്കാദമി വിഷയം; മാധ്യമത്തിന്റെ സ്ത്രീ വിരുദ്ധ കാരിക്കേച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

by Brave India Desk
Feb 1, 2017, 04:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന കാരിക്കേച്ചറോടു കൂടിയാണ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുതിരയെന്ന് തോന്നും വിധമുള്ള ചിത്രത്തില്‍ തളച്ചു എന്ന തലക്കെട്ടോടെയാണ് മാധ്യമം ഈ വാര്‍ത്ത ആദ്യ പേജില്‍ കൊടുത്തത്.

Stories you may like

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഷുഗറുള്ള ആ ഒരാൾ നിങ്ങളാണോ ?എന്നാൽ തെെറോയ്ഡും  കാത്തിരിപ്പുണ്ടേ…; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലക്ഷ്മി നായരോട് വിരുദ്ധ നിലപാടുള്ളവരും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിന് മികച്ച ഉദാഹരണമാണ് ഈ ചിത്രവും തലക്കെട്ടുമെന്ന് ചിലര്‍ വാദമുയര്‍ത്തുന്നു. മഞ്ഞപത്രത്തിന്റെ അത്രക്ക് തരംതാഴരുതെന്നും ചിലര്‍ പറയുന്നു.

[fb_pe url=”https://www.facebook.com/permalink.php?story_fbid=414386655574800&id=100010104068724″ bottom=”30″]

[fb_pe url=”https://www.facebook.com/prasuasha/posts/1310555292337652″ bottom=”30″]

[fb_pe url=”https://www.facebook.com/renjithraj27/posts/1262257977189559″ bottom=”30″]

Tags: cartoonlakshmi nair
ShareTweetSendShare

Latest stories from this section

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു,കൂടുതൽ കേരളത്തിൽ

‘വിൻ’സിയെന്ന് വിളിച്ചത് മമ്മൂക്കയല്ല; പേരുമാറ്റത്തിലെ സത്യം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

ഒരുമീൻ ഇനിയെങ്ങനെ വിശ്വസിച്ച് കഴിക്കും,കപ്പലപകടത്തിന്റെ പ്രത്യാഘാതം പലരീതിയിൽ

Discussion about this post

Latest News

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

കനത്ത കാറ്റ് ; കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഭൂമിയുടെ അകക്കാമ്പിൽ നിന്നും സ്വർണ്ണം ചോർന്നൊലിക്കുന്നു ; ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies