Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ലക്ഷ്മി നായരെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുമായി പാചക റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി-വീഡിയോ

by Brave India Desk
Feb 9, 2017, 12:28 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ലോ അക്കാദമി കോളേജ് മുന്‍ പ്രിന്‍സിപ്പലും കൈരളി ടിവി ചാനലിലെ പാചക റിയാലിറ്റി ഷോ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മത്സരാര്‍ഥി രംഗത്തെത്തി. കിച്ചണ്‍ മാജിക് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി ഷാനവാസിന്റെ വീഡിയോ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ റിയാലിറ്റി ഷോ ഒരു പാചകവിദഗ്ദനെ കണ്ടെത്താനല്ലെന്നും ചാനലിന്റെ റേറ്റിംഗിനായി മാത്രമുള്ളതാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞതായി ഷാനവാസ് വെളിപ്പെടുത്തുന്നു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

കോളേജ് സമയങ്ങളില്‍ ഷൂട്ടിംഗിന് പോകാറില്ലെന്നത് ശുദ്ധകളളത്തരമാണെന്നും, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് നടക്കുന്നതെന്നും ഷാനവാസ് വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ ഷൂട്ടിംഗിനായി അതിരാവിലെ മുതല്‍ കാത്തിരുന്നാലും ലക്ഷ്മിനായര്‍ എത്തുമ്പോഴേക്കും 12 മണി കഴിഞ്ഞിരിക്കും. 

വിദ്യാര്‍ത്ഥിയായിരുന്ന താന്‍ അവസാന വര്‍ഷ പരീക്ഷയെത്തുടര്‍ന്ന് ഷൂട്ടിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതോടെയാണ് ലക്ഷ്മിനായരുടെ മറ്റൊരു മുഖം താന്‍ കാണുന്നത്. പരീക്ഷ വേണമെങ്കില്‍ അരിയറായി എഴുതാം ഷൂട്ടിംഗ് മാറ്റിവയ്ക്കാനാവില്ലെന്ന് ലക്ഷ്മി നായര്‍ തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ താന്‍ ഷോയില്‍ നിന്നും വിട്ടുപോകാന്‍ തീരുമാനിച്ചപ്പോഴും ഭീഷണിയുമായി ലക്ഷ്മി നായരെത്തി. വിട്ടു പോകുകയാണെങ്കില്‍ അടുത്ത എപ്പിസോഡില്‍ കയ്യില്‍ ബാന്‍ഡേജ് ചുറ്റി വരണമെന്നാവശ്യപ്പെട്ടു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ താന്‍ ഇത് നിരസിച്ചതോടെ ഫോണില്‍ വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. അടുത്ത എപ്പിസോഡില്‍ അവര്‍ ആ ഭീഷണി നടപ്പാക്കുകയും ചെയ്തു. ഷാനവാസ് ഒരു മോശം മത്സരാര്‍ഥിയാണെന്ന് പ്രേക്ഷകര്‍ ചാനലിനെ അറിയിക്കുന്നു അതിനാല്‍ ഷോയില്‍ നിന്നും പുറത്താക്കുന്നു എന്ന് പറഞ്ഞ് പ്രേക്ഷകരെയും തന്നെയും അവര്‍ വീണ്ടും ചതിച്ചെന്നും ഷാനവാസ് തന്റെ വീഡിയോയിലൂടെ കുറ്റപ്പെടുത്തുന്നു.

ഇവര്‍ ഒരു പാചക വിദഗ്ദയാണെങ്കില്‍ എന്തുകൊണ്ട് മറ്റുചാനലുകളിലൊന്നും ഇവര്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന ചോദ്യത്തോടെയാണ് ഷാനവാസ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

https://www.youtube.com/watch?v=R5m1CaDPvJg

Tags: lakshmi naircookery reality show
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies