Brave India Desk

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി  മുന്നിൽ!’: ഗുജറാത്തിലും മധ്യപ്രദേശിലും കുതിപ്പ്

  രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഗുജറാത്തിലെ മഞ്ചൽപൂർ, മധ്യപ്രദേശിലെ ദാതിയ മണ്ഡലങ്ങളിൽ ബിജെപി...

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും  ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന

മഴക്കാലത്തെ ഉയർന്ന ഈർപ്പവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം വളർത്തുമൃഗങ്ങളിൽ (പ്രത്യേകിച്ച് നായ്ക്കളിലും പൂച്ചകളിലും) ഫംഗസ് അണുബാധ, ചെള്ളുകളുടെ ശല്യം , നെഞ്ചിലെ ചുമ ,എന്നിവ വളരെ വേഗത്തിൽ...

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

  ആയിരക്കണക്കിന് വർഷങ്ങളായി ഒരേ പാതയിലൂടെ, ഒരിടത്തും നിർത്താതെ പുഴകൾ ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേനലിൽ വറ്റി വരണ്ടുപോകാതെ, കാടും മേടും താണ്ടി സമുദ്രത്തിലേക്ക്...

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

അതിരാവിലെ ഉണർന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ ഇലത്തുമ്പിലും പുൽനാമ്പുകളിലും തിളങ്ങിനിൽക്കുന്ന മഞ്ഞുതുള്ളികൾ കാണാത്തവർ ചുരുക്കമായിരിക്കും. പ്രകൃതി ഒരുക്കുന്ന ഈ മനോഹര ദൃശ്യം കണ്ട് നമ്മൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെങ്കിലും, രാത്രിയിൽ ആകാശം...

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

  ഒരു നിമിഷം ആലോചിച്ചു നോക്കൂ, നാം ജീവിക്കുന്ന ഈ ഭൂമി പെട്ടെന്നൊരു ദിവസം കറക്കം നിർത്തിയാൽ എന്തായിരിക്കും സംഭവിക്കുക? കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ...

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

കോൺഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം നിർമിച്ച അല്ലൂരി സീതാരാമ രാജുഅന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം. മുൻകാലങ്ങളിൽരാജ്യത്തെ വിമാനത്താവളങ്ങൾക്കും...

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മേഖലയിൽ സുരക്ഷാസേന വ്യാപകതിരച്ചിൽ തുടരുന്നു. ആസൂത്രിതമായി നടന്ന ഈ ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ...

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

  ഇന്ത്യയുടെ ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുമായി 84,084 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുമായി...

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കളെ ലഹരിമുക്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച 'നശാമുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ' ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിതുടക്കം കുറിച്ചു....

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

കനത്ത മഴയിൽ മുങ്ങിയ റാന്നിയിൽ ജനങ്ങൾ ദുരിതത്തിലാകാൻ കാരണം സംസ്ഥാന സർക്കാരിന്റെഅനാസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ . യാതൊരു മുന്നറിയിപ്പുമില്ലാതെഡാമുകൾ തുറന്നുവിട്ടതാണ് റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന്...

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന പല വ്യാജആക്ടിവിസ്റ്റുകളുടെയും മുഖംമൂടി വലിച്ചുകീറുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾപുറത്തുവരുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി)...

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത് ഒരു അധ്യാപകൻ്റെ സങ്കടവും രോഷവുംനിറഞ്ഞ കുറിപ്പാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി അധ്യാപകനായി ജോലി ചെയ്യുന്ന വ്യക്തി, തൻ്റെനിയമന അംഗീകാരത്തിനും അർഹതപ്പെട്ട ശമ്പളത്തിനും...

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾകത്തിനിൽക്കുന്നതിനിടെ വി.ഡി സതീശനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ഹെലികോപ്ടറിൽകയറിയാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, സതീശന്റെ യാത്രയെ പിന്തുണച്ചുകൊണ്ട്പരസ്യമായി...

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

നമ്മുടെ ഓർമ്മകളും ചിന്തകളും രൂപപ്പെടുന്നത് തലച്ചോറിലാണെന്നാണ് നാം പൊതുവെ കരുതുന്നത്. എന്നാൽ, നമ്മുടെ ഓർമ്മശക്തിയിൽ കുടലിൽ വസിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികൾക്ക്  വലിയ പങ്ക് വഹിക്കാനാകുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു....

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

ചാർജ് ചെയ്യുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഇനി അതുമല്ലെങ്കിൽ വെറുതെ സോഷ്യൽമീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ ഒക്കെ സ്മാർട്ട്ഫോൺ കൈയ്യിലിരുന്ന് കത്തുന്നത് പോലെചൂടാകുന്നത് നമ്മളിൽ പലരുടെയും ദിവസേനയുള്ള അനുഭവമാണ്. ഫോൺ...

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

സംസ്ഥാനം അതിതീവ്ര മഴയിലും പ്രകൃതിക്ഷോഭങ്ങളിലും വിറങ്ങലിച്ച് നിൽക്കെ മുഖ്യമന്ത്രി വി.ഡിസതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമാകുന്നു. മഴക്കെടുതിയിൽ ജനങ്ങൾ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസ...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽആശങ്കയൊഴിയുന്നില്ല. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നതെങ്കിലുംഅണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല്പ്രധാന ഡാമുകൾ...

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

ലോക പൈതൃക പട്ടികയിലുള്ള പെറുവിലെ 'നസ്ക ലൈൻസ്' (Nazca Lines) കാണാനായിവിനോദസഞ്ചാരികളുമായി പറന്ന ചെറുവിമാനം തകർന്നുവീണ് 13 പേർ കൊല്ലപ്പെട്ടു. പതിനൊന്ന്വിദേശ വിനോദസഞ്ചാരികളും രണ്ട് വിമാന ജീവനക്കാരുമാണ്...

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

രാജ്യത്ത് നടന്ന 13 ബോംബ് സ്‌ഫോടനങ്ങളുടെ ചുരുളഴിക്കാൻ നിർണായക പങ്കുവഹിച്ച ദേശീയസുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ശനിയാഴ്ച പൂനെയിൽ നടന്ന...

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കി വൻ സ്ഫോടനം. മധ്യ മോസ്കോയിലെ പ്രശസ്തമായഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചെത്തിയ യുവതി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്....

Page 118 of 4317 1 … 117 118 119 … 4,317

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist