440 കിലോ യുറേനിയം! വിട്ടുകൊടുക്കില്ലെന്ന് ഇറാൻ, നശിപ്പിക്കുമെന്ന് ട്രംപ്; ആണവക്കരാർ ചർച്ചകൾ വഴിമുട്ടുന്നു, ലോകം വീണ്ടും ആശങ്കയിൽ
പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയുടെ നിഴലിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ സമാധാന ചർച്ചകൾ കടുത്ത പ്രതിസന്ധിയിലേക്ക്. മാസങ്ങൾ നീണ്ട സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഉപരോധങ്ങൾ...



























