Brave India Desk

ഇന്ത്യയില്‍ നിന്നുള‌ള തലമുടി ഒക്കെ എങ്ങോട്ടു പോകുന്നു? പ്രതിവര്‍ഷം ചൈന നടത്തുന്നത് 150 കോടിയുടെ കള്ളക്കടത്ത്

ഇന്ത്യയില്‍ നിന്നുള‌ള തലമുടി ഒക്കെ എങ്ങോട്ടു പോകുന്നു? പ്രതിവര്‍ഷം ചൈന നടത്തുന്നത് 150 കോടിയുടെ കള്ളക്കടത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള‌ള തലമുടി കയ‌റ്റുമതിയില്‍ വന്‍ തോതില്‍ കള‌ളക്കടത്ത് നടത്തുന്നതായി കസ്‌റ്റംസ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയില്‍ വില ഇടിയുന്നത് ശ്രദ്ധയില്‍ പെട്ട...

ചെഗുവേരയുടെ പടം മായ്ച്ച ഓഫീസ് കെട്ടിടം ബി.ജെ.പി.ക്കാരന്റേതെന്നും പാർട്ടി വിട്ടത് പുറത്താക്കിയവരെന്നും സി.പി.എം.

ചെഗുവേരയുടെ പടം മായ്ച്ച ഓഫീസ് കെട്ടിടം ബി.ജെ.പി.ക്കാരന്റേതെന്നും പാർട്ടി വിട്ടത് പുറത്താക്കിയവരെന്നും സി.പി.എം.

തിരുവനന്തപുരം : പാർട്ടി ഓഫീസടക്കം ബി.ജെ.പിയിലേക്ക് പോയെന്ന പ്രചാരണത്തിന് തടയിടാൻ മറുവാദവുമായി സി.പി.എം . ബി.ജെ.പി അതങ്ങിനെ ആഘോഷിക്കേണ്ടെന്നും പാർട്ടി ഓഫീസ് കെട്ടിടം പാർട്ടി മാറി ബി.ജെ.പിയിൽ...

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍

1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാവുന്നത് നടന്‍ തലൈവാസല്‍ വിജയ്. ‘തലൈവാസല്‍ വിജയ്‌യാണ് ഇപ്പോള്‍ വാരിയംകുന്നനായി അഭിനയിക്കുന്നു....

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മുംബയ്: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാറില്‍ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ്...

നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് നീരവ് മോദിക്ക് വേണ്ടി വിദഗ്ധ സാക്ഷിയായെത്തിയ മാര്‍ക്കണ്ഡേയ കട്ജു; രൂക്ഷ വിമര്‍ശനവുമായി വിദേശ കോടതി

ന്യൂഡല്‍ഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സുപ്രിംകോടതിയിലെ ഒരു മുന്‍ ജഡ്ജിയെ വിദേശത്തെ കോടതി വിമര്‍ശിക്കുന്നത് അപൂര്‍വം. ഇന്ത്യയില്‍...

മം​ഗ​ളം പത്രം ഓഫിസില്‍ ആ​ക്ര​മ​ണം,വ​നിതാ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​​ര്‍​ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷ​വും ന​ഗ്​​ന​ത പ്ര​ദ​ര്‍ശ​ന​വും ; പ്ര​തി​ക​ളായ അ​ഖി​ല്‍ ഉ​സാമും മു​ഹ​മ്മ​ദ് റാ​ഫിയും റി​മാ​ന്‍ഡി​ല്‍

മം​ഗ​ളം പത്രം ഓഫിസില്‍ ആ​ക്ര​മ​ണം,വ​നിതാ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​​ര്‍​ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷ​വും ന​ഗ്​​ന​ത പ്ര​ദ​ര്‍ശ​ന​വും ; പ്ര​തി​ക​ളായ അ​ഖി​ല്‍ ഉ​സാമും മു​ഹ​മ്മ​ദ് റാ​ഫിയും റി​മാ​ന്‍ഡി​ല്‍

കൊ​ച്ചി: മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​നു​നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. വൈ​റ്റി​ല പൊ​ന്നു​രു​ന്നി​യി​ലു​ള്ള മം​ഗ​ളം ദി​ന​പ​ത്ര​ത്തിെന്‍റ കൊ​ച്ചി യൂ​നി​റ്റ് ഓ​ഫി​സി​ലാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​നിതാ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷ​വും ന​ഗ്​​ന​ത പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തു​ക​യും ചെ​യ്​​തു....

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന നടത്തിയത് മലദ്വാരത്തിൽ നിന്ന് സാമ്പിൾ എടുത്ത് ; ശക്തമായ താക്കീത് എത്തിയതോടെ മാപ്പു പറഞ്ഞ് ചൈന

വാഷിങ്ടണ്‍: ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാഗങ്ങള്‍ക്കും കോവിഡ് പരിശോധനയ്ക്കായി മലദ്വാരത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചത് വിവാദത്തിലേക്ക്. വിഷയം യുഎസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ സംഭവം ശരിയാണെന്ന് യുഎസ്...

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

ഢാക്ക: രാജ്യത്തെ ലൈംഗി​ക തൊഴി​ലാളി​കള്‍ക്ക് കൊവി​ഡ് വാക്സി​ന്‍ നല്‍കാനുളള യജ്ഞം ബംഗ്ളാദേശ് ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ലൈംഗി​ക തൊഴി​ലാളി​കള്‍ താമസി​ക്കുന്ന ബംഗ്ളാദേശി​ലെ ചുവന്ന തെരുവ് എന്നറി​പ്പെടുന്ന ദൗലത്ത്...

തീവ്ര‌വാദത്തെ നേരിടുന്നതിൽ പരാജയം ; അന്താരാഷ്‌ട്ര തലത്തില്‍ വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍

ഇസ്ളാമാബാദ്: തീവ്ര‌വാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത പാകിസ്ഥാനെ 'ഗ്രേ ലിസ്‌റ്റി'ല്‍ ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സ്...

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം, ഒളിവിലുള്ള മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍; തെളിവെടുപ്പിന് കൊണ്ടുവരാൻ പൊലീസിന് ആശങ്ക, കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം, ഒളിവിലുള്ള മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍; തെളിവെടുപ്പിന് കൊണ്ടുവരാൻ പൊലീസിന് ആശങ്ക, കൂടുതല്‍ അറസ്റ്റുണ്ടായേക്കും

വയലാർ നാഗംകുളങ്ങരയിലെ ആർ.എസ്.എസ്.പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതം. ആയുധങ്ങൾ എത്തിച്ചുനൽകിയ അൻഷാദ്, അഷ്‌ക്കർ എന്നിവരെയാണ് തിരയുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിരോധനാജ്ഞ തുടരുന്ന...

ട്രെയിനില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് യാത്രക്കാരി

ട്രെയിനില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് യാത്രക്കാരി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള യാത്രക്കാരിയുടെ വിചിത്ര മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ഇന്ന് രാവിലെയാണ്...

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

മലപ്പുറം:  ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​വും ഡോ​ള​റും...

ഇ​ന്ത്യ​യി​ല്‍ ​നി​ന്ന് ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ല്‍

ബ്ര​സീ​ലി​യ: ഇ​ന്ത്യ​യി​ല്‍ ​നി​ന്ന് ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ല്‍.  ബ്ര​സീ​ല്‍,  ഇ​ന്ത്യ ഭാ​ര​ത് ബ​യോ​ടെ​കു​മാ​യി കരാറില്‍ ഒ​പ്പ് ​വ​ച്ചു. മാ​ര്‍​ച്ച്‌, മേ​യ് മാ​സ​ങ്ങ​ളോ​ടെ ര​ണ്ട്...

‘താങ്കൾ ലോകത്തിന് മാതൃക, മറ്റുള്ളവരും അങ്ങയെ പിന്തുടർന്നെങ്കിൽ…‘; വാക്സിൻ വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

‘താങ്കൾ ലോകത്തിന് മാതൃക, മറ്റുള്ളവരും അങ്ങയെ പിന്തുടർന്നെങ്കിൽ…‘; വാക്സിൻ വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുന്ന ഇന്ത്യയുടെ പദ്ധതിക്ക് അഭിനന്ദനവുമായി വീണ്ടും ലോകാരോഗ്യ സംഘടന. ‘വാക്സിൻ സമത്വം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തോട്...

യുപി പിടിക്കാൻ ഉറച്ച് മത്സ്യ തൊഴിലാളികളുടെ അടുത്തേക്ക് പ്രിയങ്ക ഗാന്ധിയും; ‘നദി അധികാര്‍ യാത്ര’ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ലഖ്‌നൗ: പടിഞ്ഞാറന്‍ യുപിയിലെ ദീര്‍ഘ പര്യടനം അവസാനിച്ചതിന് ശേഷം കിഴക്കന്‍ യുപിയിലേക്ക് ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മത്സ്യ തൊഴിലാളികളുടെ പിന്തുണ...

വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ദേശവിരുദ്ധ ശക്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ദേശവിരുദ്ധ ശക്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

കണ്ണൂർ: വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി...

‘രാത്രി യാത്രക്ക് ബസ് കിട്ടിയില്ല, അതു കൊണ്ട് കെ എസ് ആർ ടി സി ബസ് എടുത്തു കൊണ്ട് പോയി‘; പൊലീസിനോട് കൂളായി ടിപ്പർ അനി

‘രാത്രി യാത്രക്ക് ബസ് കിട്ടിയില്ല, അതു കൊണ്ട് കെ എസ് ആർ ടി സി ബസ് എടുത്തു കൊണ്ട് പോയി‘; പൊലീസിനോട് കൂളായി ടിപ്പർ അനി

കൊല്ലം: രാത്രി യാത്രക്ക് വാഹനം കിട്ടാത്തതിനാലാണ് കെ എസ് ആർ ടി സി ബസ് എടുത്തു കൊണ്ട് പോയതെന്ന് ടിപ്പർ അനിയുടെ മൊഴി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം ഗൂഢാലോചന‘; ഭീകരവാദികൾക്കെതിരെ കേരള സർക്കാരിന് മൃദുസമീപനമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: വയലാറിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം നിന്ദ്യവും അപലപനീയവുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭീകരവാദ സംഘടനകൾക്കെതിരെ കേരള സർക്കാർ മൃദുസമീപനമാണ് പുലർത്തുന്നതെന്നും ഇത്തരം...

കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകിയില്ല,  പുരോഹിതനെ വിമർശിച്ച പൊതുപ്രവർത്തകനെ നിയമവിരുദ്ധ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകിയില്ല, പുരോഹിതനെ വിമർശിച്ച പൊതുപ്രവർത്തകനെ നിയമവിരുദ്ധ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

കണ്ണൂർ: കാൻസർ ബാധിച്ച് മരിച്ച കുട്ടിക്ക് അന്ത്യകൂദാശ നൽകാത്ത പള്ളിവികാരിയെയും കൈക്കാരനെയും വിമർശിച്ച പൊതുപ്രവർത്തകനെ ആൾക്കൂട്ട വിചാരണ നടത്തി കാല് പിടിപ്പിച്ച് മപ്പ് പറയിച്ചു. കണ്ണൂർ ഇരിട്ടിയിലാണ്...

Page 3832 of 4352 1 … 3,831 3,832 3,833 … 4,352

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist