അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും
ഡൽഹി: അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം സമ്മേളനത്തിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങും. ഐ...





















