ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ
ബിഹാറിൽ നിന്നുള്ള റോഡ് വികസനമന്ത്രി നിതിൻ നബിനെ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുകയാണ്. ബിജെപി പാർലമെന്ററി ബോർഡ് നിതിനെ ചുമതലയേൽപ്പിച്ച കാര്യം ബിജെപി ദേശീയ ജനറൽ...



























